കുടുംബ ജീവിതവും അതിലെ എല്ലാ ഉത്തരവാദിത്വങ്ങളെയും വളരെ അധികം ആസ്വദിയ്ക്കുന്ന നടിയാണ് മുക്ത. നടിയുടെ സംസാരത്തിലും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം അത് സ്പഷ്ടമാണ്. വിവാഹിതയായി പോകുമ്പോള്‍ തന്നെ മുക്ത വ്യക്തമാക്കിയതാണ്, നല്ല ഒരു ഭാര്യയാണ്, കുടുംബിനിയായി ജീവിക്കാനാണ് തനിക്ക് ഇഷ്ടം എന്ന്. കല്യാണം കഴിഞ്ഞ് പോകുന്ന ന
21 ദിവസം ഭക്ഷണമില്ലാതെ, വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കു? പക്ഷെ എനിക്കിത് ഒരു വെല്ലുവിളിയാണ് എന്ന് രഞ്ജിനി ഹരിദാസ്; വിശപ്പോടെ കാത്തിരിക്കുന്നു!
ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളും നേരിട്ടിട്ടുള്ള ആളാണ് രഞ്ജിനി ഹരിദാസ്. ഒരു കാലത്ത് സോഷ്യല്‍ മീഡിയ അങ്ങേയറ്റം തേജോവധം ചെയ്തിട്ടും, ഒരു കുലുക്കവും രഞ്ജിനിയ്ക്ക് ഉണ്ടായിരുന്നില്ല. തനിക്ക് നേരെ വരുന്ന വിവാദങ്ങളെ, അര്‍ഹിക്കുന്ന പുച്ഛത്തോടെ ഒഴിവാക്കി വിടുന്ന രഞ്ജിനി ഹരിദാസ് പലര്‍ക്കും ഒരു പ്രചോദനം ആണെന്നാണ് പറയുന്നത്. പക്ഷെ ഇപ്പോള്‍ രഞ്ജിനി ഒര
‘വികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല’; നഷ്ടപ്രണയത്തിൽ മനംനൊന്ത നായികയായി മേഘ്‌ന
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മേഘ്‌ന വിന്‍സന്റ്. അമൃത എന്ന കഥാപാത്രം അത്രയും വലിയ വിജയമായിരുന്നു. ചന്ദനമഴയ്ക്ക് ശേഷം ചെയ്ത ഓരോ സീരിയലിലും മേഘ്‌ന ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അമൃതയുടെ സ്ഥാനം ഒരുപടി മുകളില്‍ തന്നെയാണ്. ചന്ദനമഴ കണ്ട് അമൃതയെ പോലെയൊരു ഭാര്യയെ വേണം എന്നാഗ്രഹിച്ച ചെറുപ്പക്കാരും, അമൃതയെ പോലെയൊരു മരുമക
ഇനി 60 ദിവസം കൂടെ മാത്രം, കല്യാണത്തിനുള്ള ദിവസങ്ങളെണ്ണി ശ്രീവിദ്യയും രാഹുലും; രണ്ട് മാസം കൂടെ കഴിഞ്ഞാല്‍ നീ എന്റെ ടെലഫോണ്‍മണി!
മിനിസ്‌ക്രീനില്‍ ഇപ്പോള്‍ കല്യാണങ്ങളുടെ സീസണ്‍ ആണെന്ന് തോന്നുന്നു. തുടരെ തുടരെ വിവാഹമായിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഐശ്വര്യ രാജീവിന്റെ വിവാഹമാണ് കഴിഞ്ഞത്. അടുത്തത് ശ്രീവിദ്യ മുല്ലശ്ശേരിയുടേതാണ്. ഒന്നര വര്‍ഷം മുന്‍പേ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ ദിവസം എണ്ണം കാത്തിരിക്കുകയാണ് രണ്ടു പേരും. ‘ഇനി വിവാഹത്തിന് അറുപത് ദിവ
ഞാനൊരു കുഴിയിലാണ്, ഇതിലേക്ക് ഇറങ്ങരുത്: അന്ന് സുരേഷ് ഗോപി മോഹൻലാലിനോട് പറഞ്ഞത്
. കമ്മിഷണർ എന്ന സിനിമ ചെയ്യുന്നതുവരെ ‘പോടാ’ എന്നുപോലും ഒരാളോടും പറഞ്ഞിട്ടില്ലാത്ത ആളാണ് താനെന്നും മറ്റുള്ളവരുടെ മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തനാക്കിയത് രൺജി പണിക്കരുടെ പേനയും ഷാജികൈലാസിന്റെ സംവിധാനവുമെന്നും സുരേഷ് ഗോപി പറയുന്നു. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഭരത്ചന്ദ്രൻ ആയി ജീവിച്ച് ഭരത്ചന്ദ്രനായി ഉത്തരവാദിത്തങ്ങ
നാട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന്; വിദേശം തേടിപ്പോവാതെ മീര നന്ദനും ഭർത്താവിനും നാട്ടിൽ വെക്കേഷൻ
ജീവിതം രണ്ടു വിദേശ രാജ്യങ്ങളിലായി പെട്ട് കിടക്കുന്നവരാണ് നടി മീര നന്ദനും (Meera Nandan) ഭർത്താവ് ശ്രീജുവും (Sreeju). മീര ആർ.ജെയായി ജോലി ചെയ്യുന്നത് ദുബായിയിൽ. ശ്രീജു അക്കൗണ്ടന്റ് ആയി ജോലിയെടുക്കുന്നതും ജീവിക്കുന്നതും ലണ്ടനിൽ. വർഷങ്ങൾക്ക് മുൻപേ നാട്ടിൽ നിന്നും വിദേശത്തു കുടിയേറിയ ആളാണ് ശ്രീജു. മലയാളം സംസാരിക്കാൻ പോലും ശ്രീജു നന്നേ കഷ്‌ടപ്പെടാറുണ്ട്.
എന്റെ സ്വപ്നം സഫലീകരിച്ച നിമിഷം! സന്തോഷേട്ടന്റെ പണമില്ലാതെ തന്നെ ഈ വണ്ടി വാങ്ങാനുള്ള ആസ്തിയുണ്ട് നവ്യക്ക്!
എന്റെ സ്വപ്നം സഫലീകരിച്ച നിമിഷമെന്ന കാപ്ഷ്യനോടെ നവ്യ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അടുത്തിടെയാണ് മിനി കൂപ്പറിൽ വന്നിറങ്ങി, ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്7 എസ്.യു.വി നവ്യ സ്വന്തമാക്കിയത്. എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. നവ്യയുടെ സ്വപ്നം സഫലമായതോടെ നിരവധി ആളുകളാണ്
പാര്‍വ്വതി അടുത്തുവേണ്ട സമയം..!! നാടന്‍ ഭക്ഷണം കഴിക്കാന്‍ കൊതിച്ച് മാളവികാ ജയറാം..!! സഹായം തേടി താരപുത്രി..!!
ഒരു സിനിമയെന്ന പോലെ രസകരമായ വിവാഹാഘോഷമായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും പുത്രി മാളവികയ്ക്ക് (Malavika Jayaram). പാലക്കാട് നെന്മാറ സ്വദേശി നവനീത് ഗിരീഷാണ് മാളവികയ്ക്ക് വരനായി വന്നത്. ഗുരുവായൂർ ക്ഷേത്രനടയിലെ താലികെട്ടിൽ തുടങ്ങി അതിഗംഭീരമായ ആഘോഷ പരിപാടികളുമായാണ് മാളവികയുടെ വിവാഹം കഴിഞ്ഞത്. മൂന്നിടത് വിവാഹസ്വീകരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇപ്പോഴു
ഒറ്റയ്ക്കുള്ള യാത്രയില്‍ എനിക്കതു മതി; പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് താര കല്യാണ്‍!
മിനിസ്‌ക്രീനിനും ബിഗ് സ്‌ക്രീനിനും ഒരുപോലെ പരിചിതയായ നടിയാണ് താര കല്യാണ്‍. അഭിനേത്രി എന്നതിനെക്കാള്‍ നര്‍ത്തകി എന്ന നിലയിലാണ് താര തന്നെ കൂടുതല്‍ പരിചയപ്പെടുത്തുന്നത്. അതിനൊക്കെ അപ്പുറം ഇപ്പോള്‍ ഒരു വ്‌ളോഗര്‍ കൂടെയാണ് താര. ഭര്‍ത്താവ് രാജറാമും, അമ്മ സുബ്ബലക്ഷ്മിയും മരിച്ചതിന് ശേഷം ഇപ്പോള്‍ പൂര്‍ണമായും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍
ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു; ഐശ്വര്യ രാജീവ് ഹണിമൂണ്‍ ആഘോഷത്തിലാണ്! എവിടേക്കാണ്?, ചിത്രങ്ങളുമായി നടി
തന്റെ വിവാഹത്തിന്റെ എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച നടിയാണ് ഐശ്വര്യ രാജീവ്. ഇനി ഹണിമൂണ്‍ ആഘോഷം തുടങ്ങുകയാണ്. അതിന്റെ ചിത്രങ്ങളാണ് അടുത്തതായി വരാന്‍ പോകുന്നത്.ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ രാജീവിന്റെ വിവാഹം. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ആഘോഷ